പ്ലസ് ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (11:09 IST)
പ്ലസ് ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാളെമുതല്‍ ഒക്ടോബര്‍ ഒന്നുവരെ പ്രവേശനം നേടാം. ആദ്യ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. അതേസമയം മറ്റുള്ളവര്‍ക്ക് താല്‍ക്കാലികമോ സ്ഥിരമായോ പ്രവേശനം നേടാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :