ലോകത്ത് കൊവിഡ് വ്യാപനം ശമനമമില്ലാതെ തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി 70 ലക്ഷം കടന്നു. 1,72,197,67 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരക്കരിച്ചത്. 6,75,760 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 1,09,25,063 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 ലധികം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,55,284 ആയി. 46,34,577...