അനുബന്ധ വാര്‍ത്തകള്‍
- പ്രതിരോധ അഴിമതി: സമതാ പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്റ്റ്ലിയ്ക്കും മറ്റു രണ്ടുപേർക്കും നാലുവർഷം തടവ് വിധിച്ച് കോടതി
- എനിക്ക് ഒരു അവധി എന്തായാലും വേണം, പക്ഷേ ശ്രീശാന്ത് ഈ മത്സരം കളിയ്ക്കുന്നില്ല: അന്ന് ധോണി പറഞ്ഞു
- ബ്രെസ്സയുടെ റീ ബാഡ്ജ് പതിപ്പ് ടൊയോട്ട അർബൻ ക്രൂസർ സെപ്തംബറിൽ വിപണിയിലേയ്ക്ക്
- വെറും 15 മിനിറ്റുകൊണ്ട് 100 ശതമാനം ചാർജ്, അതിവേഗ ചാർജിങ് സംവിധാനവുമായി ക്വാൽകോം !
- കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, ചികിത്സിച്ച ഡോക്ടറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ
ഇവർ സ്ത്രീ വിഷയത്തിൽ താൽപര്യമുള്ളവരാകും !
ജ്യോതിഷത്തില്‍ ജന്മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്മ രാശിയും. ഓരോ ജന്മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല- പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണ- ദോഷങ്ങല്‍ ഏറിയും കുറഞ്ഞും ഇരിക്കും. തുലാം രാശിയ്ക്കാരുടെ ചില പൊതു സ്വഭാവമാണ് ഇനി പറയുനത്.
തുലാം രാശിക്കാര്‍ സ്ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരാകും. മദ്യം വില്‍പ്പനയില്‍ പങ്കാളിയാകുന്നതിനും സാധ്യത കാണുന്നു. ഇത്തരക്കാര്‍ സഞ്ചാരപ്രിയരാണ്. അതിനാല്‍ തന്നെ ഇവരുടെ സ്ഥാനവും ധനവും പെട്ടെന്നു നശിക്കുന്നതിനു സാധ്യതയുണ്ട്. സാഹിത്യകൃതികളുടെ രചനയും ശൃംഗാരലോലുപതയും, ലഹരി പദാര്‍ഥങ്ങളില്‍ ആസക്തിയുണ്ടാകുന്നതുമായിരിക്കും. ഇത്തരക്കാരുടെ കുടുംബ ജീവിതം സുഖകരമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ.
അടുത്ത ലേഖനം