എനിക്ക് ഒരു അവധി എന്തായാലും വേണം, പക്ഷേ ശ്രീശാന്ത് ഈ മത്സരം കളിയ്ക്കുന്നില്ല: അന്ന് ധോണി പറഞ്ഞു

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 30 ജൂലൈ 2020 (14:08 IST)
മുംബൈ: കളിക്കളത്തിലും പുറത്തും കാര്യങ്ങൾകൂളയി നേരിടുന്നതുകൊണ്ടാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയ്ക്ക് ക്യാപ്റ്റൻ കൂൾ എന്ന പേര് ലഭിയ്ക്കുന്നത്. ധോണീ ഗ്രൗണ്ടിൽ പൊട്ടിത്തെറിയ്ക്കുന്നത് അപൂർവമായി മാത്രം കാണാൻ സാധിയ്ക്കുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ധോണിയെ എന്തുകൊണ്ടാണ് ആ വിളിപ്പേര് ലഭിച്ചത് എന്ന് കൂടുതൽ വ്യക്തമാകുന്ന ഒരു സംഭവം വിവരിയ്ക്കുകയാണ് ഐ‌സി‌സി മുൻ അമ്പയർ സൈമൺ ടോഫൽ. 2010ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനത്തിലെ സംഭവമാണ് ടോഫൽ വിശദീകരിയ്ക്കുന്നത്.

ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രീശാന്ത് വളരെയധികം സമയമെടുത്തു. ഇതോടെ കുറഞ്ഞ ഓവര്‍ നിരക്കിന് ധോണിയില്‍ നിന്ന് പിഴയീടാക്കി. അന്ന് ഒരു ഓവര്‍ എറിയാൻ ശ്രീശാന്ത് 7-8 മിനിറ്റ് എടുത്തു. ഡര്‍ബനില്‍ നടക്കുന്ന അടുത്ത ടെസ്റ്റിലും ഈ പ്രശ്നം ആവർത്തിച്ചാൽ ഒരു കളിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് ധോനിയെ അറിയിച്ചു. എന്നാല്‍, അതില്‍ കുഴപ്പമില്ല, എനിക്കെന്തായാലും ഒരു അവധി വേണം എന്നായിരുന്നു
ധോണി ഞങ്ങളോട് പറഞ്ഞത്,

'ഒരു കളിയില്‍ നിന്ന് മാറി നില്‍ക്കുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ശ്രീശാന്ത് ഈ ടെസ്റ്റില്‍ കളിക്കുന്നില്ല, അതുകൊണ്ട് പ്രശ്‌നമില്ല എന്നായിരുന്നു ധോണി ഞങ്ങൾക്ക് നൽകിയ മറുപടി. ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെത്തി വിലക്കിനെ കുറിച്ച്‌ ഞങ്ങള്‍ പറയുമ്പോള്‍ ഇരിക്കുന്ന കസേരയെ കുറിച്ചായിരുന്നു ധോനി പറഞ്ഞ കൊണ്ടിരുന്നത്. വിലക്കിനെ കറിച്ച് പറയാനെത്തിയ ഞങ്ങളോട് ശാന്തനായി ഇരുന്ന് മറ്റ് കാര്യങ്ങള്‍ സംസാാരിയ്ക്കുകയായിരുന്നു അന്ന് ധോണി. ടോഫൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Australia vs England, Champions Trophy: കമ്മിന്‍സും ...

Australia vs England, Champions Trophy: കമ്മിന്‍സും സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ഇല്ലാതെ ഓസ്‌ട്രേലിയ ഇറങ്ങുന്നു; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് കരുത്തരുടെ പോര്
കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുക.

ടൈ കെട്ടി ഇംഗ്ലീഷ് സംസാരിച്ചത് കൊണ്ട് മാത്രം ...

ടൈ കെട്ടി ഇംഗ്ലീഷ് സംസാരിച്ചത് കൊണ്ട് മാത്രം പരിഷ്കൃതരാവില്ല, ഇന്ത്യയെ പാകിസ്ഥാൻ പാഠം പഠിപ്പിക്കുമെന്ന് മുൻ പാക് താരം
എപ്പോഴാണ് അവര്‍ക്ക് ബോധവും വിവേകവും വെയ്ക്കുന്നത്. എപ്പോഴാണ് ഹൃദയങ്ങള്‍ വിശാലമാകാന്‍ ...

10 വർഷം മുൻപ് നമ്മൾ ഒന്നിച്ച് വിശ്വസിച്ച സ്വപ്നം, ഒരു പടി ...

10 വർഷം മുൻപ് നമ്മൾ ഒന്നിച്ച് വിശ്വസിച്ച സ്വപ്നം, ഒരു പടി മാത്രം അകലെ, കപ്പെടുത്തുവാ പിള്ളേരെയെന്ന് സഞ്ജു
മത്സരം സമനിലയിലായതിന് പിന്നാലെയാണ് ഫൈനല്‍ യോഗ്യത നേടിയ കേരള ടീമിനെ അഭിനന്ദിച്ച് സഞ്ജു ...

തിയതി കുറിച്ചുവെയ്ക്കാം, കേരളത്തിന് എതിരാളികൾ വിദർഭ, രഞ്ജി ...

തിയതി കുറിച്ചുവെയ്ക്കാം, കേരളത്തിന് എതിരാളികൾ വിദർഭ, രഞ്ജി ട്രോഫി ഫൈനൽ ഈ മാസം 26ന്, ചരിത്രനേട്ടം കൈയകലെ
സെമിയില്‍ സെഞ്ചുറി പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും മത്സരത്തില്‍ ഗുജറാത്തിന്റെ പത്താം ...

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ ...

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് 316 റൺസ് വിജയലക്ഷ്യം
തുടക്കം തന്നെ ഓപ്പണര്‍ ടോണി ഡി സോര്‍സിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും നായകന്‍ തെമ്പ ...