അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ബാധിതർ 71 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 66,732 പേർക്ക് രോഗബാധ
- ഖുശ്ബു കോൺഗ്രസിൽനിന്നും രാജിവച്ചു, സാധാരണക്കാരുമായി കൊൺഗ്രസിന് ബന്ധമില്ലാതായി എന്ന് വിമർശനം
- ശക്തമായ മഴയ്ക്ക് സാധ്യത: ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- നടി ഖുശ്ബു ഡൽഹിയിൽ: കോൺഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് എന്ന് സൂചന
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 11720; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 797 പേര്‍ക്ക്
കൊറോണ വൈറസ് 28ദിവസത്തോളം ഫോണിലും കറന്‍സിയിലും ജീവിക്കുമെന്ന് പഠനം
കൊറോണ വൈറസ് 28ദിവസത്തോളം ഫോണിലും കറന്‍സിയിലും ജീവിക്കുമെന്ന് പഠനം. ഓസ്ട്രേലിയന്‍ വൈറോളജി ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് വന്നത്. തണുത്ത പ്രതലങ്ങളിലും സ്റ്റീല്‍, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയവയിലും വൈറസ് 28 ദിവസം വരെ ജീവിക്കുമെന്ന് പറയുന്നു.
ചൂടുകൂടിയ സാഹചര്യങ്ങളില്‍ വൈറസിന്റെ അതിജീവനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. എന്നാല്‍ 20ഡിഗ്രി സെല്‍ഷ്യസിലൊക്കെ വൈറസിന്റെ ആയുസ് കൂടുമെന്ന് പറയുന്നു. 30ഡിഗ്രി സെല്‍ഷ്യസില്‍ ഏഴുദിവസവും 40ഡിഗ്രി സെല്‍ഷ്യസില്‍ 24മണിക്കൂര്‍ വൈറസ് ജീവിക്കുമെന്ന് പഠനം പറയുന്നു.
അടുത്ത ലേഖനം