1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Break fast Food

ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ ടോയ്‌ലറ്റ് പേപ്പര്‍ ആഹാരമാക്കി യുവതി!

Break fast Food
ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ ടോയ്‌ലറ്റ് പേപ്പര്‍ ആഹാരമാക്കി യുവതി. ഷിക്കാഗോ സ്വദേശിയായ കേശ (34) നാണ് ടോയ്‌ലറ്റ് പേപ്പറുകളോട് ഇത്രയധികം പ്രിയം. ദിവസം 75 ഷീറ്റ് ടോയ്‌ലറ്റ് പേപ്പറുകള്‍ വരെ ഇവര്‍ കഴിക്കും. ടോയ്‌ലറ്റ് പേപ്പറുകളോടുള്ള ആസക്തി സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കൂടിയിരിക്കുയാണ്. ഇത്രയും പേപ്പര്‍ ഭക്ഷിച്ചിട്ടും അതുമൂലം തനിക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും യുവതി പറഞ്ഞു. ഇത് സൈലോഫാഗിയ എന്ന രോഗാവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അതിരപ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു; ജഢം മരത്തിന് മുകളില്‍