1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan Terror News

പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Pakistan Terror News
പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ട്രക്കിലേക്ക് ചാവേര്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു കയറ്റുകയായിരുന്നു.
 
ട്രക്കിന്റെ പിറകില്‍ നിന്നാണ് ചാവേര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ലേഖനം
വേനൽ മഴയ്ക്ക് ഉടൻ സാധ്യതയില്ല, മധ്യകേരളത്തിലും ഇനി ചൂട് ഉയരും