അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയിലെ ലെവിസ്റ്റണ് വെടിവെപ്പില്‍ കൊലയാളി എന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി
- കാലിഫോര്‍ണിയയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളി
- കോവിഡിന് ശേഷം അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്
- കൂട്ടക്കൊലകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തും മുന്നിലെത്തി പാകിസ്ഥാന്
- പാക്കിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചിറക്കി: യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ
ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചു ഇറക്കിയ യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത 29 കാരിയായ കെയ്‌ല ഫാരീസിനാണ് വിമാന കമ്പനി പിഴ ചുമത്തിയത്. ഫീനിക്‌സില്‍ നിന്ന് ഹവായിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ യുവതിക്ക് മൂന്നര മാസത്തെ തടവും മൂന്നു മാസത്തെ നിരീക്ഷണ കാലയളവും കോടതി വിധിച്ചു. ഈ സമയത്ത് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം