1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Earthquake News

പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Earthquake News
പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഭൂചലനം ഉണ്ടായത്. പാക്കിസ്ഥാന്‍ സര്‍ക്കാരാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 
 
കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ടായിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഇന്ത്യന്‍ സമയം 12 : 31 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ ആളപായമൊന്നും ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു.
അടുത്ത ലേഖനം
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും