കോവിഡിന് ശേഷം അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (12:00 IST)
കോവിഡിന് ശേഷം അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് അമേരിക്കയിലെ മരണവിവരണ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1996നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ആയുര്‍ദൈര്‍ഘ്യം അമേരിക്കയിലുള്ളത്. ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന് കോവിഡ് ഒരു പ്രധാന പങ്കു വഹിച്ചതായാണ് സിഡിസിയുടെ റിപ്പോര്‍ട്ട്. 2020ലെ ആയുര്‍ദൈര്‍ഘ്യം 77 വയസ്സ് ആയിരുന്നു. 2021ല്‍ 76.6യി കുറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :