അനുബന്ധ വാര്‍ത്തകള്‍
- 276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി
- ദീപാവലിയെ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ച് പെന്‍സില്‍വേനിയ
- ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയം
- ഒമാന്‍ ഒഴികെയുള്ള അഞ്ചു ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
- അമേരിക്കയില്‍ പിറന്നാളാഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂ മെക്സിക്കോ സംസ്ഥാനത്തെ ദേവാലയത്തിന് മുന്നിലുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപൊലീസുകാര്ക്കുള്പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കൗമാരക്കാരനാണ് ആക്രമണം നടത്തിയത്.
ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.