അനുബന്ധ വാര്‍ത്തകള്‍
- ചൈനയെ പിടിവിടാതെ കൊറോണ; ബെയ്ജിങ്ങില്‍ പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുന്നു
- ഇന്ത്യയില്‍ 12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ലെന്ന് കേന്ദ്രം
- സഹപ്രവര്‍ത്തകരായ 70 പേരെ വിവാഹത്തിന് ക്ഷണിച്ചതില്‍ വന്നത് ഒരേ ഒരാള്‍, പിറ്റേന്ന് ജോലി രാജി വച്ച് യുവതി
- ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്തോട്ട തുറമുഖത്ത് എത്തി
- ഇന്ത്യയുടെ ആശങ്കകള്‍ വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്കി ശ്രീലങ്ക
276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി
276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ചൈനയുടെ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണ പേടകം തിങ്കളാഴ്ച ജുക്വാവാന്‍ ലേഞ്ച് സെന്ററിലാണ് തിരിച്ചെത്തിയത്. 2022 ഓഗസ്റ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്. അതേസമയം പേടകം എന്ത് ആവശ്യത്തിനുള്ളതാണെന്നോ എത്ര ഉയരത്തിലാണ് ഭ്രമണം ചെയ്തതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല.
ബഹിരാകാശ പേടകങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിനുള്ള ചൈനീസ് സാങ്കേതികവിദ്യയുടെ വന്‍ കുതിച്ചുചാട്ടമാണ് വിജയത്തിന് പിന്നിലെന്ന് ചൈനീസ് മാധ്യമം പറയുന്നു.