അനുബന്ധ വാര്‍ത്തകള്‍
- ഒമാന്‍ ഒഴികെയുള്ള അഞ്ചു ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
- അമേരിക്കയില്‍ പിറന്നാളാഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
- ആണവയുഗത്തോട് വിടപറഞ്ഞ് ജര്‍മ്മനി; മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടി
- മ്യാന്മാറില് സൈന്യം പ്രതിപക്ഷ ശക്തികേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100ഓളം പേര് കൊല്ലപ്പെട്ടു
- ട്രംപിന്റെ അറസ്റ്റ്: ലൈംഗികാരോപണം ഉന്നയിച്ച സ്റ്റോമി ഡാനിയല്‍സ് ആരാണ്?
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയം
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയം. കഴിഞ്ഞദിവസം പരീക്ഷണ വിക്ഷേപണത്തില്‍ കുതിച്ചുയര്‍ന്ന ഉടന്‍ തന്നെ ശാന്തസമുദ്രത്തില്‍ പതിക്കുകയായിരുന്നു.
400 അടി ( 120 മീറ്റര്‍) ഉയരമുള്ള റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ചയാണ് ആദ്യ പരീക്ഷണ വിക്ഷേപണം നിശ്ചയിച്ചിരുന്നുതെങ്കിലും വാല്‍വില്‍ പ്രശ്നം കണ്ടതിനാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.