അനുബന്ധ വാര്‍ത്തകള്‍
- പാലാ ജനറല്‍ ആശുപതിയിലെ ഡോക്ടറെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
- എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്: പ്ലസ് ടു മെയ് 25ന് ജൂൺ ഒന്നിന് സ്കൂൾ തുറക്കും
- 2023ൽ 100 കോടി കളക്ട് ചെയ്യുന്ന നാലാമത്തെ മാത്രം ബോളിവുഡ് ചിത്രം, നോർത്തിന്ത്യയിൽ വിജയകുതിപ്പ് തുടർന്ന് ദി കേരള സ്റ്റോറി
- പൂമ്പാറ്റയോട് സംസാരിക്കുന്ന ഷിജു, ബിഗ് ബോസ് വീട്ടില്‍ നടന്നത്
- കൊച്ചി പുറംകടലിൽ നിന്നും പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി രൂപ
എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ വട്ടേക്കുന്ന് സ്വദേശി ഡോയല്‍ ആണ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഡോക്ടര്‍ ഇര്‍ഫാനെയാണ് ഡോയല്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടക്കുകയാണ്.