അനുബന്ധ വാര്‍ത്തകള്‍
- പൂജ അവധി: തമിഴ്നാട്ടില്‍ ഇന്നും നാളെയും അവധി
- തൃശ്ശൂര്‍ ചാലക്കുടിയില്‍ തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി
- പാലക്കാട് വീടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി
- കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു; രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒന്നര ലക്ഷത്തോളം കേസുകള്‍
- കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല് ദേഹത്ത് വീണ് ഒന്നര വയസ്സുകാരി മരിച്ചു
അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാജ് എഡ്യൂക്കേഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിച്ചു എന്നാണ് വിവരം.
കഴിഞ്ഞ ദിവസം കാബൂളിനു സമീപം വാസീര്‍ അക്ബര്‍ ഖാന് ഏരിയയില്‍ സ്ഫോടനം നടന്നിരുന്നു. പ്രദേശത്ത് സേന തെരച്ചില്‍ നടത്തുകയാണ്.