1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog news

തൃശ്ശൂര്‍ ചാലക്കുടിയില്‍ തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി

Dog
തൃശ്ശൂര്‍ ചാലക്കുടിയില്‍ തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. മൂന്നു തെരുവ് നായ്ക്കള്‍ ആണ് ചത്തത്. വിഷം കൊടുത്ത് കൊന്നതെന്നാണ് സംശയിക്കുന്നത്. പരിസരത്ത് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
പാലക്കാട് വീടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി