1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. World Welcomes 2023

പുതുവര്‍ഷം പിറന്നു; 2023 നെ വരവേറ്റ് ലോകം

World Welcomes 2023
പ്രതീക്ഷകളോടെ 2023 നെ സ്വാഗതം ചെയ്ത് ലോകം. വലിയ ആഘോഷങ്ങളോടെയാണ് ഓരോരുത്തരും പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാത്ത പുതുവര്‍ഷരാവ് ആയതിനാല്‍ നിരത്തുകളിലെല്ലാം പാട്ടും ബഹളവുമായി ജനം നിറഞ്ഞു. രാത്രി 12 മണി കഴിഞ്ഞും ആഘോഷങ്ങള്‍ നീണ്ടു. 
 
ന്യൂസിലന്‍ഡ് ആണ് ആദ്യം പുതുവര്‍ഷത്തെ വരവേറ്റത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പുതുവത്സര ആഘോഷങ്ങള്‍ നടന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലും പുതുവര്‍ഷ ആഘോഷങ്ങള്‍ നടന്നു. 
 
അടുത്ത ലേഖനം
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു