1769-1770 - ബംഗാളില്‍ കടുത്ത ക്ഷാമം. ഒരുകോടിയിലധികം ആളുകള്‍ മരിച്ചു.
1773 - ഇസ്റ്റിന്ഡ്യാ കമ്പനി ( റെഗുലേറ്റിംഗ്) ആക്ട് ബ്രീട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി. ഭരണത്തില്‍ നിയന്ത്രണം .
1783 - രംഗപൂരിലെ കലാപവര്‍ഷം
1784 - പിററിന്െ ഇന്ത്യാ ആക്ട്- ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യാ ഭരണത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
1798-1799 - നാലാം മൈസൂര്‍ യുദ്ധം. മേയ് നാലാം തീയതി ശ്രീരംഗപട്ടണത്ത് ടിപ്പു സുല്‍ത്താന്‍ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. - വീരപാണ്ഡ്യകട്ടബൊമ്മന്‍ തൂക്കിലിടപ്പെട്ടു.