1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Astrology hindu prediction

ശ്രീരാമചന്ദ്രന്റെ നക്ഷത്രക്കാരായ ഇവര്‍ സത്യത്തിനും ധര്‍മത്തിനും നിരക്കാത്തത് ചെയ്യില്ല

Astrology
ശ്രീരാമചന്ദ്രന്റെ നക്ഷത്രമാണ് പുണര്‍തം. ഈ നക്ഷത്രക്കാര്‍ പൊതുവെ സത്യത്തിനും ധര്‍മത്തിനും നിരക്കാത്തത് ഒന്നും ചെയ്യില്ല. കൂടാതെ ഇത്തരം പ്രവര്‍ത്തികള്‍ ഇവര്‍ക്കുമുന്നില്‍ നടന്നാല്‍ ഇവര്‍ പൊറുക്കുകയും ഇല്ല. പൊതുവെ ആഡംബര ജീവിതം കൊതിക്കുന്ന ഇവരുടെ നല്ല സമയം 32വയസിനു ശേഷമാണ്. 
 
ഈ നക്ഷത്രക്കാര്‍ക്ക് ബുദ്ധിയും വിശാലമായ മനസും ഉണ്ടാകും. എന്തും ചിന്തിച്ചുമാത്രമേ ഇവര്‍ തീരുമാനം എടുക്കുകയുള്ളു. ഇവര്‍ ആരോടും അത്രയധികം സ്‌നേഹം സുക്ഷിക്കാറില്ല. കൂടാതെ ആരോടും പൊതുവേ പിണങ്ങാറുമില്ല. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശബരിമല: വിഷു ഉത്സവത്തിനു ഇന്ന് നട തുറക്കും