1. ആത്മീയം
  2. ഉത്സവങ്ങള്‍
  3. ഉത്സവം
  4. Diwali Wishes 2026 Malayalam

Diwali Wishes in Malayalam: ദീപാവലി ആശംസകൾ മലയാളത്തിൽ നേരാം

Happy Diwali, Diwali Wishes in Malayalam, Diwali Wishes 2026 Malayalam, Deepavali Wishes in Malayalam, Deepawali Wishes in Malayalam, Diwali Wishes, Top 10 Diwali Wishes
Diwali Wishes in Malayalam 2026

Diwali Wishes in Malayalam: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത്തവണ നവംബർ എട്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിൽ വലിയ ആഘോഷമായി കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. വീടുകളിൽ ദീപം തെളിയിച്ചാണ് ഈ ദിവസം ആഘോഷിക്കുക. പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ദീപാവലി ആശംസകൾ നേരാം 
 
1. അന്ധകാരത്തിൽ നിന്നും ദുഷ്ട ശക്തികളിൽ നിന്നും മുക്തരാകാൻ ഈ നല്ല ദിവസത്തിൽ സാധിക്കട്ടെ. ഏവർക്കും ദീപാവലി ആശംസകൾ 
 
2. ദീപങ്ങളുടെ ഉത്സവം നിങ്ങളുടെ മനസ്സിലും പ്രകാശം നിറക്കട്ടെ, ഏവർക്കും ദീപാവലി ആശംസകൾ 
 
3. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈ നല്ല ദിവസത്തിന്റെ എല്ലാ ആശംസകളും നേരുന്നു. ഈ നല്ല ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറക്കട്ടെ. ദീപാവലി ആശംസകൾ 
 
4. എന്നും ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ. ഈ ദീപാവലി ദിവസം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാം. 
 
5. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഏവർക്കും ദീപാവലി ആശംസകൾ. 
 
6. ചുറ്റുമുള്ളവർക്ക് വെളിച്ചമാകാൻ നിങ്ങളുടെ ജീവിതത്തിനു സാധിക്കട്ടെ. ഏവർക്കും ദീപാവലി ആശംസകൾ 
 
7. ഐശ്വര്യവും സമാധാനവും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. ഏവർക്കും ദീപാവലി ആശംസകൾ 
 
8. നിത്യവെളിച്ചം നിങ്ങളെ നീതിയുടെ പാതയിൽ നയിക്കട്ടെ. ഏവർക്കും ദീപാവലി ആശംസകൾ.
 
9. അന്ധകാരത്തെ അകറ്റി പ്രകാശം പരത്തുന്ന ദീപാവലി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ. ഏവർക്കും ഹൃദ്യമായ ദീപാവലി ആശംസകൾ!
 
10. തിന്മയെ മറികടന്ന് നന്മയിലേക്ക്, ദീപാവലിയിൽ തെളിയുന്നത് നൻമയുടെ പ്രകാശം! സ്‌നേഹവും സമാധാനവും നിറഞ്ഞ ദീപാവലി ആശംസകൾ ! Also Read: ചെറുപ്പക്കാരനുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ചോർന്നു; 49 കാരി സുരേഖ വാണി വെട്ടിൽ, ഹാക്ക് ചെയ്തതെന്ന് നടി
അടുത്ത ലേഖനം
ദീപാവലി വ്രതത്തെ കുറിച്ച് അറിയുമോ?