ഈ നക്ഷത്രത്തില്‍ ജനിക്കുന്ന ആണുങ്ങള്‍ സ്ത്രീകളുടെ ഇഷ്ട തോഴനാകും

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (17:07 IST)
പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിക്കുന്ന ആണുങ്ങള്‍ സ്ത്രീകളുടെ ഇഷ്ട തോഴനാകുമെന്നാണ് പൊതുവേ പറയുന്നത്. ഇവര്‍ക്ക് മനസിന് പ്രയാസമുണ്ടാകുന്ന കാര്യങ്ങള്‍ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ബാല്യകാലം ശുഭമായിരിക്കുന്ന ഇവര്‍ പൊതുവേ പൊങ്ങച്ചക്കാരായിരിക്കും.

ഇവര്‍ക്ക് സമ്പത്തിനേക്കാല്‍ കൂടുതല്‍ പ്രാധാന്യം ഉള്ളത് പ്രശസ്തിക്കും ആദരവിനുമാണ്. മറ്റുള്ളവര്‍ക്ക് ഈ നക്ഷത്രക്കാരെ കാണുമ്പോള്‍ കാഴ്ചയിലും സ്വഭാവത്തിലും നല്ലവരാണെന്നു തോന്നും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :