ഇവര്‍ ഏതുകാര്യവും ഒളിച്ചുവയ്ക്കാന്‍ മിടുക്കരായിരിക്കും

ശ്രീനു എസ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (16:51 IST)
പൊതുവേ ആയില്യം നക്ഷത്രക്കാര്‍ ഏതുകാര്യവും ഒളിച്ചുവയ്ക്കാന്‍ മിടുക്കരായിരിക്കും. ക്രിമിനല്‍ സ്വഭാവവും കള്ളത്തരവും ഇവരില്‍ കാണാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം ഇവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ ഇവര്‍ മുന്‍കോപികളുമാണ്.

മധ്യവയസില്‍ ഇവര്‍ക്ക് ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യലാഭത്തിനു മറ്റുള്ളവരുമായി ഇവര്‍ കൂട്ടുപിടിക്കാറുണ്ട്. സ്വര്‍ത്ഥതയും അല്‍പം കൂടുതലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :