നല്ലകാലുകളും കണ്ണുകളുമാണ് ഈ നക്ഷത്രക്കാരുടെ സവിശേഷത

ശ്രീനു എസ്| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (17:14 IST)
നല്ലകാലുകളും കണ്ണുകളുമാണ് മൂലം നക്ഷത്രക്കാരുടെ പ്രധാന സവിശേഷത. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഈശ്വര വിശ്വാസവും ശുഭാപ്തി വിശ്വാസവും ഇവര്‍ക്ക് കൂടുതലാണ്. എന്നാല്‍ സാമ്പത്തികമായി ഇവര്‍ക്ക് കെട്ടുറപ്പുണ്ടാകില്ല.

മറ്റുള്ളവരെ കൂടുതലായി ഇവര്‍ ഉപദേശിക്കുമെങ്കിലും സ്വന്തം കാര്യത്തില്‍ ഇവര്‍ തലകുത്തനെയായിരിക്കും. കൂട്ടുകാര്‍ക്കായി ഇവര്‍ കൂടുതല്‍ പണം ചിലവഴിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :