ഇവര്‍ സഹായിക്കുന്നവര്‍ ഇവരെ ശത്രുവായി കാണും

ശ്രീനു എസ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (17:39 IST)
പൊതുവെ അത്തം നക്ഷത്രക്കാര്‍ സഹായിക്കുന്നവര്‍ ഇവരെ ശത്രുവായി കാണാറുണ്ട്. ഈ നക്ഷത്രക്കാര്‍ ശാന്തസ്വഭാവക്കാരാണ്. അധികം ദുഃഖങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇവരുടെ മുഖത്ത് അതൊന്നും പ്രകടമാകുകയില്ല.

സമ്പത്തും പദവിയുമൊക്കെ ഇവര്‍ നേടുമെങ്കിലും പ്രതീക്ഷിക്കാത്ത സമയത്ത് ഇവയൊക്കെ നഷ്ടപ്പെടുകയും ചെയ്യും. ചെറിയ പിണക്കങ്ങള്‍ ഒഴിച്ചാല്‍ ദാമ്പത്ത്യം പൊതുവെ ശുഭമായിരിക്കും. 30നും 40നും ഇടയിലെ പ്രായമാണ് ഇവര്‍ക്ക് നല്ലകാലം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :