അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷ്യവിഷബാധ പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം, പ്രധാന വേഷത്തില്‍ ശരത് കുമാറും, 130 ദിവസത്തെ ഷൂട്ടിംഗ്
- Pooja Holiday Kerala: പൂജയ്ക്ക് കേരളത്തില്‍ എത്ര ദിവസം അവധിയുണ്ട്?
- ഗുണ്ടയായി മോഹന്‍ലാല്‍ !സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ച്,സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി
- പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി
പല്ലുവേദന കുറയ്ക്കാന്‍ ഈ പൊടിക്കൈകള്‍ നോക്കാം
പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവര്‍ത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.
മോണയില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ രീതി സഹായിയ്ക്കും. പല്ലുവേദനയുള്ള പ്പോള്‍ അതികം ചുടുള്ളതോ തണുത്തതോ ആയ ഭക്ഷണ പാനിയങ്ങള്‍ ഒഴിവാക്കുക. പല്ലില്‍ കാവിറ്റി ഉണ്ടാകന്‍ തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടുക.