അനുബന്ധ വാര്‍ത്തകള്‍
- പകര്‍ച്ചവ്യാധിയല്ലാത്ത രോഗം മൂലം ഇന്ത്യയില്‍ മരിക്കുന്നവരില്‍ 40ശതമാനത്തിലേറെപേര്‍ക്കും ഹൃദ്രോഗം
- ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം, പ്രധാന വേഷത്തില്‍ ശരത് കുമാറും, 130 ദിവസത്തെ ഷൂട്ടിംഗ്
- Pooja Holiday Kerala: പൂജയ്ക്ക് കേരളത്തില്‍ എത്ര ദിവസം അവധിയുണ്ട്?
- ഗുണ്ടയായി മോഹന്‍ലാല്‍ !സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ച്,സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി
- പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി
ഭക്ഷ്യവിഷബാധ പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ഭക്ഷ്യ വിഷബാധ പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി. ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകുന്ന നെഞ്ചരിച്ചിലും അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചോ നേരിട്ടോ കുടിക്കാം. ഭക്ഷണം വയറിന് അസ്വസ്ഥത സൃഷ്ടിക്കുമ്പോള്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഭക്ഷ്യവിഷബാധ പരിഹരിക്കാന്‍ ഉത്തമമാണ്. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ ലെവല്‍ നിലനിര്‍ത്താന്‍ വാഴപ്പഴം സഹായിക്കുന്നു. പാലും പഴവും ഉപയോഗിച്ച് ഷേക്ക് ഉണ്ടാക്കി കുടിക്കാം. ഭക്ഷ്യവിഷബാധ ശമിക്കുന്നില്ലെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.
അടുത്ത ലേഖനം