അനുബന്ധ വാര്‍ത്തകള്‍
- റോസാപ്പൂ പോലെ! വ്യത്യസ്തമായ പരീക്ഷണം, ചിത്രങ്ങളുമായി തമന്ന
- ദിലീപിന്റെ മകള്‍, മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് കാവ്യ, വൈറല്‍ ചിത്രം
- മമ്മൂട്ടി കരഞ്ഞപ്പോള്‍ അത് കള്ളക്കണ്ണീരാണെന്ന് തിലകന് പറഞ്ഞു; ദിലീപിന് അത് ഇഷ്ടപ്പെട്ടില്ല, തിലകന് നേരെ കൈ ചൂണ്ടി !
- പ്രായത്തെ തോല്‍പ്പിച്ച് കാവ്യ മാധവന്, സാരി അഴകില്‍ നടി, പുതിയ ചിത്രങ്ങള്‍
- ദിലീപിന്റെ കുടുംബവുമായി നമിത പ്രമോദിനുള്ള ബന്ധം അറിയുമോ?
ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം, പ്രധാന വേഷത്തില്‍ ശരത് കുമാറും, 130 ദിവസത്തെ ഷൂട്ടിംഗ്
ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. രാമലീല സംവിധായകന്‍ അരുണ്‍ഗോപി ഒരുക്കുന്ന സിനിമയില്‍ തമന്നയാണ് നായിക. തമിഴ് നടന്‍ ശരത് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നു.കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സില്‍ വെച്ചാണ് ഷൂട്ടിങ്ങിന് തുടക്കമായത്.
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രത്തിന് പൂജ ചടങ്ങുകളൊടെ തുടക്കമായത് ഈ മാസം ആദ്യമായിരുന്നു.130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും
തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.