അനുബന്ധ വാര്‍ത്തകള്‍
- കോണ്ടം ധരിച്ചാലും ഗര്‍ഭധാരണത്തിനു സാധ്യതയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- Healthy Sleeping: രാത്രി ഏഴ് മണിക്കൂര്‍ ഉറങ്ങുന്നുണ്ടോ നിങ്ങള്‍? ആരോഗ്യകരമായ ഉറക്കം ഇങ്ങനെ
- 'ഉച്ചഭക്ഷണ ശേഷം ഒരു 45 മിനിറ്റ് ഉറങ്ങിയാലോ?'; ഉച്ചമയക്കം മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്തുന്നു, പഠനങ്ങള്‍ ഇങ്ങനെ
- Drinking boiled water health benefits: മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കണമെന്ന് പറയാന്‍ കാരണമെന്ത്? ഗുണങ്ങള്‍ ചില്ലറയല്ല
- സന്ധിവേദനകളെ അകറ്റാനുള്ള പ്രതിവിധി വ്യായാമം തന്നെ! ചെയ്യേണ്ടത് ഇങ്ങനെ
മുഖത്ത് ആദ്യം തേക്കേണ്ടത് മോയ്ചറൈസര്‍ ആണോ സണ്‍സ്‌ക്രീന്‍ ആണോ?
മുഖം പരിപാലിക്കാന്‍ വിവിധതരം മോയ്ചറൈസറുകളും സണ്‍സ്‌ക്രീനുകളും ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഓരോന്ന് എങ്ങനെയാണ് മുഖത്ത് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് പലപ്പോഴും നമുക്ക് കൃത്യമായ ധാരണയുണ്ടാകാറില്ല. എണ്ണ മയം കൂടിയ സ്‌കിനുകള്‍ക്ക് അതിന് പ്രത്യേകമായി മോയ്ചറൈസറുകളും സണ്‍സ്‌ക്രീനുകളും ഉണ്ട്. എണ്ണ മയം കുറഞ്ഞ മുഖത്ത് പുരട്ടേണ്ട പ്രത്യേക പ്രൊഡക്ടുകളും ഉണ്ട്. അത് ചര്‍മ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുക്കണം.
മാത്രമല്ല മോയ്ചറൈസേഷനും സണ്‍സ്‌ക്രീനും ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും ഡോക്ടര്‍ കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്. മോയ്ചറൈസേഷന്‍ പുരട്ടിയ ശേഷമായിരിക്കണം സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത്.