അനുബന്ധ വാര്‍ത്തകള്‍
- മുടി തഴച്ചുവളരും, മുടങ്ങാതെ ചെയ്തോളു ഈ നാട്ടുവിദ്യ !
- ഫോണ്‍ അടുത്തുവച്ചുകിടന്ന് ഉറങ്ങിയാല്‍ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം
- രക്തക്കുറവും ദഹനപ്രശ്നങ്ങളും ഉണ്ടോ?, എങ്കില്‍ ഇതു കഴിച്ച് ശീലിക്കാം
- മുട്ട ഇഷ്ടമല്ലാത്തവരാണോ ? എങ്കിൽ പകരം ഇവ കഴിച്ചോളു !
- കാലിലെ നീര്‍ക്കെട്ടും നെഞ്ചുവേദനയും; എബോളിസത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ജലദോഷം മാറാന്‍ ഇങ്ങനെ ചെയ്താല്‍ മതി
ലോകത്ത് ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന അസുഖമാണ് ജലദോഷം. മൂക്ക് അടഞ്ഞിരിക്കുന്നതുകൊണ്ട് ശരിയായി ശ്വാസം എടുക്കാനോ ഉറങ്ങാനോ സാധിക്കാറില്ല. ഒരു കപ്പ് പാലില്‍ അല്പം മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ ആവി പിടിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കും. ഇത് അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും സഹായിക്കും.
ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക. കൂടാതെ ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും. മഞ്ഞള്‍ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം, ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.