അനുബന്ധ വാര്‍ത്തകള്‍
- മുടികൊഴിച്ചിലിനും താരനും കറ്റാര്‍വാഴയിലൂടെ പരിഹാരം കാണാം
- സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതി
- പൂന്തുറയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ജില്ലയില്‍ മത്സ്യബന്ധനത്തിനു നിരോധനം
- ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി
- കന്നട നടന് സുശീല്‍ ഗൗഡ ആത്മഹത്യചെയ്ത നിലയില്‍
രാവിലെ എഴുന്നേറ്റ് കുറച്ച് ചൂടുവെള്ളം കുടിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍
ജീവിത ശൈലി രോഗങ്ങളില്‍ പലരും നേരിടുന്ന വലിയ പ്രശ്നമാണ് മലബന്ധം. മലബന്ധം മറ്റുപല രോഗങ്ങള്‍ക്കും വഴിവച്ചേക്കാം. എന്നാല്‍ ഇത് നീങ്ങികിട്ടുന്നതിന് ഉത്തമ മാര്‍ഗമാണ് രാവിലെ എഴുന്നേറ്റ് ചെറുചൂടുവെള്ളം കുടിക്കുന്നത്. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രക്രിയ ശരിയായരീതിയില്‍ നടക്കുന്നതിനും സഹായിക്കും. മലബന്ധം മാറാന്‍ അല്‍പം വെള്ളം കുടിച്ച ശേഷം യോഗയോ മറ്റുവ്യായാമങ്ങളോ ചെയ്യുന്നതും നല്ലതാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും. പഴം പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതല്‍ ഉല്‍പെടുത്തുന്നതും മലബന്ധം തടയും. ചോക്ലേറ്റ് കഴിക്കുന്നത് ഈ രോഗം ഉണ്ടാകുന്നതിന് കാരണമാണ്. അതിനാല്‍ ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് നല്ലത്.