അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതി
- പൂന്തുറയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ജില്ലയില്‍ മത്സ്യബന്ധനത്തിനു നിരോധനം
- ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി
- കന്നട നടന് സുശീല്‍ ഗൗഡ ആത്മഹത്യചെയ്ത നിലയില്‍
- തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള മത്സ്യബന്ധനം തടയുന്നതിനായി പൂന്തുറയില്‍ കമാന്റോകളെ വിന്യസിച്ചതായി പൊലീസ്
മുടികൊഴിച്ചിലിനും താരനും കറ്റാര്‍വാഴയിലൂടെ പരിഹാരം കാണാം
ചെറുപ്പക്കാരുമുതല്‍ സകലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. സ്വാഭാവികമായും അതിനോടൊപ്പം താരനും വില്ലനായിവരും. മുടികൊഴിച്ചിലിന് കെമിക്കലുകലുകളാണ് പലരും പരിഹാരമായി കാണുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് നാം നേരിടേണ്ടി വരും. ഇതിന്റെയൊന്നും ആവശ്യമില്ലാതെ കേശസംരക്ഷണത്തിന് ഉത്തമ മാര്‍ഗമാണ് കറ്റാര്‍ വാഴയുടെ ജെല്‍. ഇത് തലയോട്ടിക്ക് തണുപ്പും ഈര്‍പ്പവും പ്രദാനം ചെയ്യുന്നു. ഇതുവഴി താരനും അകന്നുനില്‍കും.
കറ്റാര്‍വാഴ കഷണ്ടിക്ക് നല്ലതാണ്. ഇതിന്റെ ജെല്ലിനോടൊപ്പം കുറച്ച് തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നത് തലയിലുണ്ടാകുന്ന ചെറിയ കുരുക്കളെ മാറ്റാന്‍ സഹായിക്കും. തലയില്‍ തണുപ്പും കിട്ടും.