മുടി കൊഴിഞ്ഞ് കഷണ്ടിയാകുമെന്ന് പേടിയോ?, ഇത് കൂടുതല്‍ കഴിച്ചാല്‍ മതി

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (14:50 IST)
നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴവര്‍ഗമാണ് പപ്പായ. ഇത് കൊഴിഞ്ഞ മുടികള്‍ക്കുപകരം പുതിയവ കിളിര്‍ക്കുന്നതിന് സഹായിക്കുന്നു. നന്നായി പഴുത്ത പപ്പായയും തൈരും തേനും ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും. ശരീരത്തില്‍ പോഷക കുറവ് ഉണ്ടായാല്‍ മുടികൊഴിച്ചില്‍ ഉണ്ടാകും.

വൈറ്റമിന്‍ ഡി, ഇരുമ്പ്, ചെമ്പ്, പ്രോട്ടീന്‍ എന്നിവ ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകില്ല. സൂര്യപ്രകാശം കൊളളുന്നതും പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും മുടികൊഴിച്ചിലിനെ പ്രതിരോധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :