1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Beauty tips malayalam

ഇടതൂര്‍ന്ന കട്ടിയുള്ള പുരികങ്ങള്‍ സ്വന്തമാക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി!

Beauty
മുഖ സൗന്ദര്യത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍. അതുകൊണ്ടുതന്നെ എല്ലാവരും ആഗ്രഹിക്കുന്നത് കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങളാണ്. നമ്മുടെ മുഖത്തിന്റെ രൂപത്തെയും ആകൃതിയെയും സ്വാധീക്കുന്നവയാണ് പുരികങ്ങള്‍. എന്നാല്‍ നേര്‍ത്തതതും ആകൃതിയില്ലാത്തതുമായ പുരികങ്ങളാല്‍ വിഷമിക്കുന്നവരാണ് പലരും. ഇനി  നിങ്ങള്‍ക്കും കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങള്‍ സ്വന്തമാക്കാം വീട്ടിലുള്ള ഈ സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട്.
  
ഇടതൂര്‍ന്ന പുരികങ്ങള്‍ക്കായി ദിവസവും കിടക്കുന്നതിനു മുമ്പ് ഓരോ തുള്ളി ആവണക്കെണ്ണ വീതം പുരികങ്ങളില്‍ പുരട്ടാം. സവാളയുടെ നീര് പഞ്ഞിയില്‍ മുക്കി പുരികങ്ങളില്‍ തടവുന്നതു  പുരികങ്ങള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു. പുരികം കൊഴിയുന്നത് തടയാന്‍ ഒലിവ് ഓയില്‍ ചെറുചൂടോടെ പുരികങ്ങളില്‍ പുരട്ടാം.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഡ്രൈ റണ്‍ നടന്നത് 46 കേന്ദ്രങ്ങളില്‍