അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ ഇടയ്ക്ക് വെള്ളം കുടിക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
- തണുപ്പുകാലത്ത് നിങ്ങളുടെ മുടിയും ചകിരിനാരുപോലാകുന്നുണ്ടോ?, പരിഹാരമുണ്ട്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 63 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5887 പേര്‍ക്ക്; 5029 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 64,861
- ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു, ക്ഷമിക്കണം വാക്ക് പാലിക്കാനായില്ല, രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്
താരനുള്ള പരിഹാരം ഓറഞ്ചിന്റെ തൊലിയിലുണ്ട്!
നമ്മള് എല്ലവാരും തന്നെ ഓറഞ്ച് കഴിച്ച ശേഷം അതിന്റെ തൊലി വലിച്ചെറിയുന്നവരായിരിക്കും. എന്നാല്‍ ഇനി അങ്ങനെ വലിച്ചെറിയണ്ട. ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ് താരന് നമ്മള് വെറുതെ വലിച്ചെറിയുന്ന ഓറഞ്ച്തൊലിയിലുണ്ട് അതിനുള്ള പരിഹാരം.ഓറഞ്ചിന്റെ തൊലിയില്‍ കാത്സ്യം, മെഗ്നീഷ്യം,വിറ്റാമിന്‍ എ എന്നീ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഒരു ഓറഞ്ചിന്റെ തൊലിയും കുറച്ച് നാരങ്ങാ നീരും ചേര്‍ത്ത് നല്ലവണ്ണം കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. എന്നിട്ട് ഈ അരച്ചെടുത്ത മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഏതെങ്കിലും ആന്റി-ഡാന്‍ഡ്രഫ് ഷാംപു ഉപയോഗിച്ച് കഴുകികളയുക. ആഴ്ചയില്‍ 3 തവണ ഇങ്ങനെ ചെയ്താല്‍ താരനില്‍ നിന്ന് രക്ഷ നേടാനാകും.