അനുബന്ധ വാര്‍ത്തകള്‍
- പുതിയ ഉയരങ്ങൾ കുറിച്ച് സൂചികകൾ: സെൻസെക്സ് ആദ്യമായി 58,100ൽ 17,300 കടന്ന് നിഫ്റ്റി
- ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഭക്ഷണ രീതിയും മാറ്റണം
- കുതിപ്പ് തുടർന്ന് ഓഹരിസൂചികകൾ: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ് ചെയ്തു
- ചേവായൂരില്‍ ബസില്‍ പീഡനത്തിനിരയായ യുവതിയുടെ മാതാവ് മരിച്ച നിലയില്‍
- മഞ്ഞക്കോര അഥവാ കിളിമീന്‍; ഈ മത്സ്യം കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധി
സെക്സിന് ഏറ്റവും നല്ല സമയം ഇതാണ് ! അറിഞ്ഞിരിക്കാം ഗുണങ്ങള്‍
സെക്സിനു ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് പൊതുവെ എല്ലാവര്ക്കും സംശയമുണ്ട്. പങ്കാളികളില്‍ ഇരുവര്‍ക്കും താല്പര്യം തോന്നുന്ന സമയം ലൈംഗികബന്ധത്തിനു തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. എന്നാല്‍, അതിരാവിലെയുള്ള സെക്സ് കൂടുതല്‍ ഗുണകരമാണെന്ന് സെക്സോളജിസ്റ്റുകള്‍ പറയുന്നു.
അതിരാവിലെയുള്ള സമയം ലൈംഗികബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്. പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിരാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിനു തുല്യമാണ്. ശരീരത്തില്‍ രക്തയോട്ടം കൃത്യമാക്കുകയും മനസിന് കൂടുതല്‍ സന്തോഷം പകരുകയും ചെയ്യുന്നു. അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. അതിരാവിലെയുള്ള സെക്സ് ആ ദിവസത്തിലുടനീളം ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ലേഖനം