ചേവായൂരില്‍ ബസില്‍ പീഡനത്തിനിരയായ യുവതിയുടെ മാതാവ് മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:58 IST)
ചേവായൂരില്‍ ബസില്‍ പീഡനത്തിനിരയായ യുവതിയുടെ മാതാവ് മരിച്ച നിലയില്‍. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയായിരുന്നു ഇവര്‍. പീഡനത്തിനിരയായ പെണ്‍കുട്ടി മറ്റൊരു കേന്ദ്രത്തിലാണ്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെ കുന്ദമംഗലം പൊലീസ് അറസ്റ്റുചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :