അനുബന്ധ വാര്‍ത്തകള്‍
- ദിവസവും രണ്ടുവാഴപ്പഴങ്ങള്‍ വീതം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധി!
- നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1024 കേസുകള്‍
- കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്പെന്ഷന്
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഒറ്റയടിക്ക് കൂടിയത് 600രൂപ!
- വിവാഹ ശേഷം വീട്ടുകാര്‍ക്കൊപ്പം, കുടുംബത്തിന്റെ കൂടെ നടി സമീര റെഡ്ഡി
തൊലിയില്‍ കറുപ്പ് വന്ന പഴം കഴിക്കാമോ
തൊലിയില്‍ കറുപ്പ് വന്ന പഴം വാങ്ങാന്‍ നമ്മള്‍ ആരും ആഗ്രഹിക്കാറില്ല. കടകളില്‍നിന്നും വാഴപ്പഴം വാങ്ങുമ്പോള്‍ തൊലി കറുത്തത് മാറ്റിവച്ചാണ് നമ്മള്‍ വാങ്ങാറുള്ളത്. എന്നാല്‍ ഇതുകൊണ്ട് നമ്മല്‍ നഷ്ടമാക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ആരും ഞെട്ടു എന്നുറപ്പാണ്.
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തൊലിയില്‍ കറുത്ത കുത്തുകള്‍ വന്നിട്ടുള്ള വാഴപ്പഴം. പ്രത്യേകിച്ച് നേന്ത്രപ്പഴം. നന്നായി പഴുത്ത തൊലിയില്‍ കറുത്ത ഉത്തുകള്‍ വീണ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ടി എന്‍ എഫ് എന്ന് ഘടകമാണ് ശരീരത്തിനും മനസിനും ആനേകം ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്നത്.
ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങള്‍ അതായത്ത്, ക്യാന്‍സറിന് കാരണമാകുന്ന തരത്തിലുള്ള കോശങ്ങളെ ഇത് കണ്ടെത്തി നശിപ്പിക്കുന്നു. ക്യാന്‍സറിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ഇത്. തൊലിയില്‍ കറുപ്പ് പുള്ളികളുള്ള പഴങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും പൊട്ടാസ്യവും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
അടുത്ത ലേഖനം