അനുബന്ധ വാര്‍ത്തകള്‍
- കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് യുവതിയും, എസ്മ ഒടിടി സംവിധായകയ്ക്കെതിരെ കേസ്
- ഇനി നീണ്ടൊരു അവധിക്കാലം,ദുബായില്‍ നിന്നും നടി രഞ്ജിത മേനോന്
- ഈ മാറ്റത്തിന് പിന്നില്‍ ബോളിവുഡ് സിനിമ ? അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ട്
- 35 ദിവസത്തിനിടെ കേരളത്തിൽ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു, 1038 പേർ അറസ്റ്റിൽ
- മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാരിൻ്റെ ആഹ്വാനം: ശനിയാഴ്ച എംഎൽഎമാർ ദീപം തെളിയിക്കും
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഒറ്റയടിക്ക് കൂടിയത് 600രൂപ!
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒറ്റയടിക്ക് കൂടിയത് 600രൂപയാണ്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37600 രൂപയായി. അതേസമയം ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഒരു പവന് ഗ്രാമിന് 4700 രൂപ വിലയായി.
കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില കുറഞ്ഞിരുന്നു. വ്യാഴാഴ്ച 160രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80രൂപയും കുറഞ്ഞിരുന്നു.