കിഡ്നി സ്റ്റോണിനെ അലിയിച്ചുകളയും ഈ നാടൻ ജ്യൂസ് !

Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (19:27 IST)
അഥവ മൂത്രത്തിൽ കല്ല് എന്ന് നമ്മൽ പറയാറുള്ള രോഗാവസ്ഥ ഇപ്പോൾ സർവ സാധാരനമായ ഒന്നായി മറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ തെറ്റായ ആഹാര രീതികളും ചിട്ടയില്ലാത്ത ജീവിതചര്യയുമാണ് പ്രധാനമായും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണം.

കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞുകൂടി കല്ലുകൾ രൂപപ്പെട്ടുന്ന രോഗാവസ്ഥയാണ് ഇത് . ഗുരുതരമായ ഈ പ്രശ്നനം കിഡ്നിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അസഹ്യമായ വേദനക്ക് കാരണമാവുകയും ചെയ്യും. എന്നാൽ കിഡ്ണി സ്റ്റോണിന് ഉത്തമ പരിഹാരം നമ്മുടെയെല്ലാം വീടുകളിലെ തോടികളിൽ തന്നെയുണ്ടാകും എന്നാതാണ് വാസ്തവം.

വാഴയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കിഡ്നി സ്റ്റോണിന് പരിഹാരം കാണാൻ സഹായിക്കുന്ന ഏറ്റവും സുപ്രധാനമായ ഒന്നാണ് വാഴപ്പിണ്ടി. കിഡ്നി സ്റ്റോണിനെ അലിയിച്ചുകളയാനുള്ള കഴിവ് വാഴപിങ്ങിക്കുണ്ട്. ഇതിനായി വാഴപ്പിങ്ങി ജ്യൂസ് കുടിക്കുക, മത്രമല്ല, ആഹാരത്തിൽ കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഉൾപ്പെടുത്തുക കൂടി ചെയ്യുന്നതിലൂടെകിഡ്നി സ്റ്റോണിനെ ഫലപ്രദമായി നേരിടാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :