അനുബന്ധ വാര്‍ത്തകള്‍
- സൂര്യാഘാതം ഏറ്റാല്‍ എന്താണ് ചെയ്യേണ്ടത്?
- പള്‍സ് റേറ്റ് നോക്കേണ്ടത് എങ്ങനെ? പ്രായപൂര്‍ത്തിയായ ആളുടെ പള്‍സ് റേറ്റ് എത്രയായിരിക്കണം?
- ഒരു ഗ്ലാസ് ചായയ്ക്ക് ഇത്ര പഞ്ചസാര മതി ! അളവറിഞ്ഞ് മധുരം ചേര്‍ക്കാം
- അമിതമായി മധുരം കഴിക്കുന്നത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും കാരണമാകുമെന്ന് പഠനം
- Silent Attack: ചെറിയൊരു നെഞ്ചെരിച്ചില്‍, വലിയ അസ്വസ്ഥതകള്‍ തോന്നില്ല; മരണത്തിനു വരെ കാരണമായേക്കാവുന്ന സൈലന്റ് അറ്റാക്ക്, ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയായ സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്
സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.