1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. How to take your pulse rate

പള്‍സ് റേറ്റ് നോക്കേണ്ടത് എങ്ങനെ? പ്രായപൂര്‍ത്തിയായ ആളുടെ പള്‍സ് റേറ്റ് എത്രയായിരിക്കണം?

How to take your pulse rate
കൈകളില്‍ പിടിച്ചുകൊണ്ട് നമുക്ക് പള്‍സ് റേറ്റ് നോക്കാന്‍ സാധിക്കും. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ പള്‍സ് റേറ്റ് രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ചിത്രത്തില്‍ കാണുന്നത് പോലെ കൈയില്‍ പിടിച്ച് നോക്കിയാല്‍. ഒരു മിനിറ്റില്‍ എത്ര തവണ മിടിപ്പ് ഉണ്ടെന്ന് രേഖപ്പെടുത്തണം. പ്രായപൂര്‍ത്തിയായ ഒരാളുടെ പള്‍സ് റേറ്റ് മിനിറ്റില്‍ 60 മുതല്‍ നൂറ് വരെയായിരിക്കും. 
 
അടുത്ത ലേഖനം
സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയായ സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്