അനുബന്ധ വാര്‍ത്തകള്‍
- പേടിക്കണം ഷിഗെല്ല ബാക്ടീരിയയെ; ശ്രദ്ധവേണം ഭക്ഷണ കാര്യത്തില്‍
- കാസര്‍ഗോഡ് ഷിഗല്ല ഭീതി; ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു
- കാസർകോട് ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല, നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു
- മലപ്പുറത്ത് ഷിഗെല്ല ഭീതി; ഏഴു വയസ്സുകാരന്റെ മരണത്തില്‍ സംശയം
- 7 വയസുകാരന്റെ മരണകാരണം ഷിഗെല്ലെയെന്ന് സൂചന: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
ശക്തമായ വയറിളക്കം, ചോര വരെ പുറത്ത് വരും; ഷിഗെല്ല അത്യന്തം അപകടകാരി
അത്യന്തം അപകടകാരിയാണ് ഷിഗെല്ല ബാക്ടീരിയ. ഭക്ഷണം, വെള്ളം എന്നിവയില്‍ നിന്നാണ് ഷിഗെല്ല രോഗബാധ പ്രധാനമായും ഉണ്ടാകുന്നത്. ഇത് തലച്ചോറിനേയും ഹൃദയത്തേയും അതിവേഗം ബാധിക്കും.
വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. അതും രക്തം നന്നായി പുറത്തുവരാനും സാധ്യതയുണ്ട്. ശക്തമായ വയറുവേദന അനുഭവപ്പെടും. പനി, ഛര്‍ദി, തലകറക്കം എന്നിവയും ഷിഗെല്ല ലക്ഷണങ്ങളാണ്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ രോഗലക്ഷണങ്ങള്‍ നിലനില്ക്കും.