കാസര്‍ഗോഡ് ഷിഗല്ല ഭീതി; ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു

രേണുക വേണു| Last Modified ബുധന്‍, 4 മെയ് 2022 (08:48 IST)

കാസര്‍ഗോഡ് നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ലയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :