അനുബന്ധ വാര്‍ത്തകള്‍
- പ്രശ്നങ്ങൾ വരുന്നതിന് മുൻപേ ഗ്രഹനില അറിയാം
- എടപ്പാൾ സംഭവം: തിയറ്ററുടമ മാനനഷ്ടക്കേസ് നൽകും എന്ന് ‘ഫിയോക്‘
- ബാത്ത് ടബ്ബിന്റെ ഡ്രെയിനേജിൽ മുടി കുടുങ്ങി 17കാരി മരിച്ചു
- ഇനി മുഗൾസരായി റെയിവെ ജങ്ഷൻ ഇല്ലാ, പകരം ദീൻദയാൽ ഉപാദ്യായ് ജങ്ഷൻ; പേര് മാറ്റി കേന്ദ്ര സർക്കാർ
- എടപ്പാൾ പീഡനം: മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതി
ടെൻഷനകറ്റി യൌവ്വനം നിലനിർത്താൻ പേരക്ക !
ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഫലമാണ് പേരക്ക ഈക്കാലത്ത് നമ്മൾ നേരിടുന്ന പല ജീവിത ശൈലി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പേരക്ക എന്ന ഒറ്റ പഴം കഴിക്കുന്നതിലൂടെ സാധിക്കും എന്നതണ് സത്യം. ടെൻഷൻ അകറ്റാനും ശരീരത്തിൽ യൌവ്വനം നിലനിർത്താനും പേരക്കക്ക് പ്രത്യേക കഴിവാണ് ഉള്ളത്.
പേരക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളാണ് യൌവ്വനം നില നിർത്താൻ സഹായിക്കുന്നത്. ഈ ഫലം നിത്യവും കഴിക്കുന്നതിലൂടെ ടെൻഷൻ ഉണ്ടാക്കുന്ന ഹോർമോണുകളെ നിയന്തിക്കാൻ സാധിക്കും. അർബുദം ഹൃദ്രോഗ്മ എന്നിവയെ പോലും തടുക്കാൻ പേരക്ക കഴിക്കുന്നതിലൂടെ സാധിക്കും.
പേരക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രകൃയയെ ത്വരിതപ്പെടുത്തും. ഇത് അമിത വണ്ണം കുറക്കാൻ സഹായിക്കും. പേരക്ക കഴിക്കുന്നത് രക്തപ്രവാഹം വർധിപ്പിക്കും പേരക്കയിലെ വൈറ്റമിൻ ബി3 ആണ് രക്തപ്രവാഹം കൂട്ടുന്നത്. വൈറ്റമിൻ ബി6 തലച്ചോറിലെ നാഡി വ്യവസ്ഥയെ കാര്യക്ഷമമാക്കും.
അടുത്ത ലേഖനം