വെളിച്ചെണ്ണയുടെ 5 ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (11:53 IST)

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള എണ്ണയാണ് വെളിച്ചെണ്ണ. ഇതില്‍ നിറയെ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും യുവി റേഡിയേഷനില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.

കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് വണ്ണം കുറയ്ക്കാനും സഹായിക്കും. അതേസമയം വെളിച്ചെണ്ണയുടെ ഉപയോഗം മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :