1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netflix stop in Russia

സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

Netflix
സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച മറ്റു വിനോദ കമ്പനികള്‍ക്കൊപ്പം ചേരുകയാണ് നെറ്റ്ഫ്‌ളിക്‌സും. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് നെറ്റ്ഫ്‌ളിക്‌സ് വക്താവ് അറിയിച്ചതായി മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
താന്‍ 'ഒനോമറ്റോമാനിയ ' എന്ന രോഗത്തിന്റെ പീഡകള്‍ അനുഭവിക്കുന്നതായി നടന്‍ നസീറുദ്ദീന്‍ ഷാ