അനുബന്ധ വാര്‍ത്തകള്‍
- റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര് ഉടന്‍ രാജ്യം വിടണമെന്ന് അമേരിക്ക
- ചങ്ങനാശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു
- സമയക്രമത്തില്‍ മാറ്റം വരുത്തി റേഷന്‍ കടകള്‍
- യുക്രൈന്‍ മുകളില്‍ നോ ഫ്ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ അത് നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് പുടിന്‍
- സ്കൂളുകള്‍ക്ക് വേനലവധിയുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് പുടിന്‍
റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അതേസമയം നാറ്റോ യുക്രൈനുമേല്‍ വ്യോമനിരോധനം പ്രഖ്യാപിച്ചാല്‍ അത് യുദ്ധമാകുമെന്ന് പുടിന്‍ ഉറപ്പിച്ചു പറഞ്ഞു. നേരത്തേ യുക്രൈന്റെ ആകാശം വ്യോമ നിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന്് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിരസിക്കപ്പെടുകയായിരുന്നു.
വ്യോമ നിരോധ മേഖലയായി പ്രഖ്യാപിച്ചാല്‍ വരുന്ന വിമാനങ്ങളെ വെടിവച്ചിടുന്നതായിരിക്കും. ഇത് യുദ്ധത്തിലായിരിക്കും കലാശിക്കുന്നത്.