1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid 4,362 new cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 179 കോടിയിലേക്ക്

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,362 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 66 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 9620 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത് 54,118 പേരാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 179 കോടിയിലേക്ക് അടുക്കുകയാണ്.
അടുത്ത ലേഖനം
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കും; അത്താഴത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍