അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
- ഉത്തരം തെറ്റിച്ചതിന് അധ്യാപിക സ്റ്റീൽ സ്കെയിലുകൊണ്ടടിച്ചു; രണ്ടാംക്ലാസുകാരന്റെ ഞരമ്പ് മുറിഞ്ഞു
- വൈൻ കുടിച്ചാൽ പമ്പ കടക്കുന്നത് ഈ അസുഖങ്ങളാണ്!
- ഞായറാഴ്ച പത്തനംതിട്ടയിൽ ബി ജെ പി ഹർത്താൽ
- ശബരിമല: ഗൂഢാലോചന ഹിന്ദുമതത്തിലെ സവർണ ബ്രാഹ്മണിക്കൽ ചിന്താധാരയുടെ ഭാഗം, പുതിയ വിശദീകരണവുമായി രാഹുൽ ഈശ്വർ
മുഖത്തെ രോമവളർച്ച തടയാൻ ഇതാ പഞ്ചസാര കൊണ്ടൊരു ഫെയ്സ് പാക്
സ്ത്രീകൾ മുഖത്തുള്ള രോമ വളർച്ച തടയാൻ പല മാർഗങ്ങളും പരീക്ഷികുന്നവരാണ് ഇതിനായി വലിയ വിലകൊടുത്തുള്ള ലോഷനുകളും ക്രീമുകളും എല്ലാം പുരട്ടും. ചിലർ അമിതമായ മേക്കപ്പ് ചെയ്തു മറക്കും. ഈ രണ്ട് രിതികളും അത്ര നല്ലതല്ല. മുഖത്തെ രോമ വളർച്ച തടയാൻ പഞ്ചസാരകൊണ്ട് വീട്ടിൽ തന്നെ ഫെയ്പാക് ഉണ്ടാക്കാം.
ഈ ഫെയ്സ് പാകിനു വേണ്ട ചേരുവകൾ എല്ലാം തന്നെ വീട്ടിലുണ്ടാകും. മുപ്പത് ഗ്രാം പഞ്ചസാരയും 10 മില്ലീ ലിറ്റർ നാരങ്ങാ നീരും 150 മില്ലീ ലിറ്റർ വെള്ളവും ചേർത്തുണ്ടക്കുന്ന മിശ്രിതം മുഖത്ത് സ്ഥിരമായി പുരട്ടുന്നതിലൂടെ മുഖത്തെ രോമ വളർച്ച തടയാൻ സാധിക്കും. എന്നുമാത്രമല്ല, ഇത് മുഖത്തെ കൂടുതൽ തെളിഞ്ഞതാക്കുകയും ചെയ്യും.