അനുബന്ധ വാര്‍ത്തകള്‍
- ഉത്തരം തെറ്റിച്ചതിന് അധ്യാപിക സ്റ്റീൽ സ്കെയിലുകൊണ്ടടിച്ചു; രണ്ടാംക്ലാസുകാരന്റെ ഞരമ്പ് മുറിഞ്ഞു
- ഞായറാഴ്ച പത്തനംതിട്ടയിൽ ബി ജെ പി ഹർത്താൽ
- ശബരിമല: ഗൂഢാലോചന ഹിന്ദുമതത്തിലെ സവർണ ബ്രാഹ്മണിക്കൽ ചിന്താധാരയുടെ ഭാഗം, പുതിയ വിശദീകരണവുമായി രാഹുൽ ഈശ്വർ
- അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്
- മധ്യപ്രദേശിൽ മഹാസഖ്യമില്ല: കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവും
ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിക്കണം. വിശാല താല്പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. സര്‍ക്കാര്‍ അതിനു തയാറായില്ലെങ്കില്‍ മറ്റു സംഘടനക്കൾ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ഹർജിയിൽ കക്ഷിചേരേണ്ടതുണ്ടെങ്കിൽ കോൺഗ്രസ് കക്ഷി ചേരുമെന്നും ആദ്ദേഹം പറഞ്ഞു.